---
title: "മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി സന്ദേശം ; പിന്നില്‍ സ്കൂൾ വിദ്യാർത്ഥി"
english_title: "Threat message to kill Chief Minister Pinarayi Vijayan; Back school student"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/158836/Threat message to kill Chief Minister Pinarayi Vijayan; Back school student"
published_at: "2023-11-02T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65433fb9362fa_IMG-20231102-WA0031.jpg"
keywords: []
---

# മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി സന്ദേശം ; പിന്നില്‍ സ്കൂൾ വിദ്യാർത്ഥി

> **Lead Summary:** മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി സന്ദേശം ; പിന്നില്‍ സ്കൂൾ വിദ്യാർത്ഥി

## Article Content

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി സന്ദേശം ; പിന്നില്‍ സ്കൂൾ വിദ്യാർത്ഥി

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി. ഇന്നലെ വൈകുന്നേരമാണ് പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ഭീഷണിയുമായി ഫോണ്‍ വിളിയെത്തിയത്. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്തു.

തുടർന്ന് നടത്തിയ അന്വേഷണത്തില്‍ സ്കൂൾ വിദ്യാർത്ഥിയാണ് വധ ഭീഷണിയുമായി ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. എറണാകുളം സ്വദേശിയായ 12 വയസുകാരനാണ് കൺട്രോൾ റൂമിൽ വിളിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/158836/Threat message to kill Chief Minister Pinarayi Vijayan; Back school student)